Property ID | : | 10122 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 43 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 2.5 LAKHS/CENT (NEGOTOABLE) |
City | : | KAKKOOR |
Locality | : | P. C PALAM |
Corp/Mun/Panchayath | : | KAKKUR PANCHAYATH |
Nearest Bus Stop | : | P. C PALAM |
Name | : | SUBASH. M |
Address | : | |
Email ID | : | |
Contact No | : | 9656069696,9745303241 |
കോഴിക്കോട് ജില്ലയിലെ കാക്കൂർ പഞ്ചായത്തിൽ പെട്ട P. C പാലത്തിനു സമീപം 43 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത് നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് ആവശ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. നരിക്കുനി - കാക്കൂർ റോഡിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. വീട് നിർമ്മാണം, വില്ല പ്രൊജക്റ്റ്, ബിൽഡിംഗ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9656069696,9745303241 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 2.5 ലക്ഷം രൂപ. (Negotiable )