Property ID | : | 10086 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 40 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 2800 Sq.Ft |
Built Year | : | |
Roof | : | CONCRETE |
Bedrooms | : | 4 |
Floors | : | 2 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 1.05 CRORE |
City | : | CHERTHALA |
Locality | : | VAYALAR |
Corp/Mun/Panchayath | : | PATTANAKKAD |
Nearest Bus Stop | : | VAYALAR |
Name | : | MANOJ MURALEEDHARAN |
Address | : | |
Email ID | : | |
Contact No | : | 9819966995,8129855869 |
ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് പഞ്ചായത്തിൽ പെട്ട വയലാർ വില്ലേജിൽ 40 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. അതിൽ 7 സെന്റ് സ്ഥലത്ത് 2800 SQFT ന്റെ വീട് സ്ഥിതി ചെയ്യുന്നു. 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഇതിൽ 3 ബെഡ്റൂമുകൾക്ക് അറ്റാച്ഡ് ബാത്രൂം സൗകര്യം ലഭ്യമാണ്. Nh66 ൽ നിന്ന് 50 മീറ്റർ മാറിയാണ് ഈ സ്ഥലം ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ മുൻവശത്തു കൂടി ചേതനാട്ട് റോഡ് കടന്ന് പോകുന്നു. വാഹനങ്ങൾ കയറുന്ന വഴിയോട് കൂടിയതാണ് ഈ സ്ഥലം.നിലവിൽ ഈ പ്രോപ്പർട്ടിയിൽ ഉള്ള വീടിന്റെ 95% പണിയാണ് നിലവിൽ തീർന്നിട്ടുള്ളത്. വിൽപ്പന സമയത്ത് ബാക്കി പണി കംപ്ലീറ്റ് ചെയ്തു കൊടുക്കുന്നതാണ്. ഈ വസ്തു 7 സെന്റ് സ്ഥലവും വീടും മാത്രമായോ 40 സെന്റ് സ്ഥലവും വീടും മൊത്തമായോ പ്ലോട്ടുകളായി മുറിച്ചോ വിൽക്കപ്പെടും. ആവശ്യക്കാർ 9819966995,8129855869എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 1 കോടി 5 ലക്ഷം രൂപ.